Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ Podcast By  cover art

Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ

Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ

Listen for free

View show details

About this listen

Australia has a dark chapter of history that many are still learning about. Following European settlement, Aboriginal and Torres Strait Islander children were removed from their families and forced into non-Indigenous society. The trauma and abuse they experienced left deep scars, and the pain still echoes through the generations. But communities are creating positive change. Today these people are recognised as survivors of the Stolen Generations. - ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമാണ് സ്‌റ്റോളന്‍ ജനറേഷന്‍ അഥവാ മോഷ്ടിക്കപ്പെട്ട തലമുറയുടെ കാലഘട്ടം. കറുത്തവരുടെ ജീവിതം മോശമാണെന്നും, വെള്ളക്കാരെ പോലെ ജീവിക്കണം എന്നും നിര്‍ദ്ദേശിച്ച് ആദിമവര്‍ഗ്ഗ കുട്ടികളെ കുടുംബങ്ങളില്‍ നിന്നും പറിച്ചുമാറ്റിയ കാലം. ആ കാലത്തെക്കുറിച്ചും, അത് ബാക്കിവയ്ക്കുന്ന മുറിവുകള്‍ എങ്ങനെ ഉണക്കുന്നു എന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
adbl_web_global_use_to_activate_T1_webcro805_stickypopup
No reviews yet