• ഇവളെന്താ ഇങ്ങനെ?

  • Jun 29 2024
  • Length: 7 mins
  • Podcast

ഇവളെന്താ ഇങ്ങനെ?

  • Summary

  • കുട്ടി, കുടുംബം, സഭ്യത തുടങ്ങിയ കാര്യങ്ങളിലാണ് സ്ത്രീയുടെ ജോലിയും ജീവിതവും ശരീരവുമെല്ലാം കാണുന്നവരുടെയും കേൾക്കുന്നവരുടെയും അഭിപ്രായങ്ങൾക്ക് വിധേയമാകാറുള്ളത്. ചരിത്രപരമായ കാരണങ്ങളാൽ അത്തരം അഭിപ്രായങ്ങളോട് സ്ത്രീകൾ, പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകൾ പ്രതികരിക്കുന്നത് 'ചിലർ' ആശാസ്യമായി കാണാറുമില്ല. ഇന്നേക്ക് കാലം മാറി. സമൂഹത്തിന്റെ അഭിപ്രായങ്ങളിൽ ഗുണകരമായ നേരിയ മാറ്റങ്ങൾ വന്നുതുടങ്ങി. പിന്നെയും ഈ വിഷയം പൊതുയിടത്തിൽ സംസാരിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? കേൾക്കൂ മനോരമ ഓണലൈൻ പോഡ്‌കാസ്‌റ്റ് അയിന്. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    Women's work, life and body have been subject to the opinions of those who see and hear them in matters such as children, family and society. For historical reasons, women, especially pregnant women, do not find it desirable for 'some' to respond to such comments. Times have changed. A slight positive change in the opinion of the society began to take place. Why do we have to talk about this issue in public again? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.

    See omnystudio.com/listener for privacy information.

    Show more Show less
activate_Holiday_promo_in_buybox_DT_T2

What listeners say about ഇവളെന്താ ഇങ്ങനെ?

Average customer ratings

Reviews - Please select the tabs below to change the source of reviews.