• Summary

  • ഹായ്, എന്റെ പേര് Mr. സയൻസ്. ശാസ്ത്രം പഠിക്കുക ഭൂരിഭാഗം പേർക്കും മുഷിവുള്ള കാര്യമാണ് അല്ലെ. പക്ഷെ കഥകളായി കേൾക്കാൻ പറ്റിയാലോ, നല്ല രസമായിരിക്കും. വന്നോളൂ കൂടെ കൂടിക്കോളൂ, ഞാൻ എല്ലാ ആഴ്ചയും നമ്മുടെ ലോകത്തെ ഇങ്ങനെയാക്കിത്തീർത്ത ശാസ്ത്ര കഥകൾ രസകരമായി അവതരിപ്പിക്കും. പോന്നോളൂ........
    Copyright 2021 Amal MP
    Show more Show less
Episodes
  • Trailer
    Oct 3 2021

    ഹായ് Mr . സയൻസ് ലോകത്തേക്ക് സ്വാഗതം. ശാസ്ത്രം രസകരമായി പഠിക്കാൻ എല്ലാര്ക്കും സാധിക്കാറില്ല എന്നാൽ കേട്ടുകൊണ്ടിരിക്കാം അല്ലെ. രസകരമായി ശാസ്ത്ര കഥകൾ കേൾക്കണോ? പോന്നോളൂ, എല്ലാ ആഴ്ചയും ഓരോ എപ്പിസോഡ് നിങ്ങൾക്കായി ഇവിടുണ്ടാകും......

    Show more Show less
    1 min
adbl_web_global_use_to_activate_webcro768_stickypopup

What listeners say about Mr.Science

Average customer ratings

Reviews - Please select the tabs below to change the source of reviews.